Question: പാർലമെന്റിൽ അംഗങ്ങൾക്ക് സഭാധ്യക്ഷന്റെ അനുമതിയോടുകൂടി മാതൃഭാഷയിൽ സംസാരിക്കാമെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നത് ഭരണഘടനയുടെ എത്രാം വകുപ്പ് പ്രകാരമാണ്?
A. 125ാം വകുപ്പ്
B. 120 ാംവകുപ്പ്
C. 225ാം വകുപ്പ്
D. 115ാം വകുപ്പ്
Similar Questions
2024 വിമ്പിൾഡൺ ടെന്നീസിന്റെ വേദി ഏതാണ് ?
A. ചെന്നൈ
B. ലണ്ടൻ
C. ഗേൾസൺ കിർഹൻ
D. ബാർബഡോസ്
കേരളത്തിന്റെ സംസ്ഥാനഫലമായ ചക്കയുടെ ശാസ്ത്രീയ നാമം ഏതാണ്?